തല വര മാറ്റാൻ പറ്റിയ വഴികൾ അറിയേണ്ടേ?
മാറുന്ന ജോലിക്കു അനുസരിച്ചു പഠിക്കേണ്ടെ?
കുറച്ചു പഠിച്ചു വലിയ ജോലികൾ നേടേണ്ടെ?
പത്തിലധികം രാജ്യങ്ങളിൽ മാനേജ്മെന്റ് ലെവലിൽ 30 വർഷത്തെ കോർപ്പറേറ്റ് എക്സ്പീരിയൻസ്.
25 ലധികം രാജ്യങ്ങളിൽ ട്രാവൽ ചെയ്തും 50 ലധികം രാജ്യങ്ങളിലെ പൗരന്മാരുമായി വർക്ക് ചെയ്തുമുള്ള എക്സ്പീരിയൻസ്.
ഓട്ടോമൊബൈൽ, ഓയിൽഫീൽഡ്, കൺസ്ട്രക്ഷൻ, സോഫ്ട്‍വെയർ, ഹോസ്പിറ്റാലിറ്റി, ട്രേഡിങ്ങ്, ബ്രാൻഡിംഗ്, മാനുഫാക്ച്ചറിങ് എന്നിങ്ങനെ വിവിധ മേഖലകളിൽ 500 ലധികം ബിസിനസ്സ് ഓണർമാരുമായുള്ള എക്സ്പീരിയൻസ്.
100 ലധികം കാന്റിഡേറ്റ്സിനെ നല്ല ജോലികൾ കിട്ടുവാൻ സഹായിച്ച ഒരു റിയൽ ലൈഫ് മെന്ററുടെ സഹായത്തോടെ... നിങ്ങളുടെ കരിയറും ഉയരങ്ങളിലേക്ക് കുതിക്കട്ട!

എൽ.കെ.ജി മുതൽ പി.ജി വരെ 20 കൊല്ലം പഠിച്ചിട്ടും ഒരു കമ്പനിയും നിങ്ങളെ വിളിച്ചിട്ടു ജോലി തരാത്തത് എന്തെന്ന് അറിയാമോ?
നിങ്ങൾക്കറിയാമോ എന്ത് കൊണ്ടാണ് ഒരു കമ്പനിയും ഫ്രഷേഴ്‌സിന് ജോലി നൽകാത്തത്?
എല്ലാ സ്ഥാപനങ്ങൾക്കും നല്ല ജോലിക്കാരെ വേണം, പക്ഷെ അവർക്കു വേണ്ടതൊന്നും നമ്മുടെ സ്‌കൂളിലും കോളേജിലും പഠിപ്പിക്കുന്നുമില്ല
കമ്പനികൾക്ക് വേണ്ടത് എന്താണെന്നു അറിയേണ്ടേ? Click here

വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ.
നിങ്ങളുടെ കരിയർ എങ്ങിനെ മുൻപോട്ട് പോകണമെന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം.
എന്ത് കോഴ്സ് ചെയ്താലും നല്ല സ്കില്ലുകൾ ഡെവലപ്പ് ചെയ്തു നല്ല ജോലി സംഘടിപ്പിക്കാനുള്ള ആത്മവിശ്വാസം കിട്ടും.
ഏറ്റവും ചെറിയ കോഴ്സ് ചെയ്തു ചെറു പ്രായത്തിൽത്തന്നെ നല്ല ജോലികൾ കണ്ടു പിടിക്കാനുള്ള വഴികൾ മനസ്സിലാക്കും.
ജോലികൾ നിങ്ങളെ തേടി വരുന്ന വിധത്തിൽ നിങ്ങളെ മാർക്കറ്റ് ചെയ്യുന്നത് എങ്ങിനെയെന്ന് പഠിക്കും.

എട്ടാം ക്‌ളാസിൽ പഠിച്ചു കൊണ്ടിരിക്കുന്നവർക്കു വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്തു ഇപ്പോൾ തന്നെ സ്വന്തം കരിയറിന് പറ്റിയ കോഴ്‌സുകൾ പഠിക്കുവാനും സ്കില്ലുകൾ ഡെവലപ്പ് ചെയ്യാനും പറ്റും.
പത്താം ക്‌ളാസിൽ പഠിക്കുന്നവർക്ക് വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്താൽ പ്ലൂസ് ടു റെഗുലർ പോകണോ അതോ ഓൺലൈൻ ആക്കി ബാക്കി സമയം മറ്റെന്തെകിലും പഠിച്ചു കരിയർ വേഗം സെറ്റാക്കാം.
പ്ലസ് റ്റു കഴിഞ്ഞവരാണെങ്കിൽ വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്തു ഡിഗ്രി റെഗുലർ ക്‌ളാസിൽ പോകാതെ ഓൺലൈൻ ആയി പഠിച്ചു കൂടെ തന്നെ കോഡിങ്ങും അല്ലെങ്കിൽ മറ്റു പല കോഴ്‌സുകൾ ചെയ്യാം.
ഡിഗ്രിയോ ബി ടെക്കോ കഴിഞ്ഞവരെങ്കിൽ വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്തു അവർക്കു ജോലി കിട്ടുവാനുള്ള സാധ്യതകളും അതിനുള്ള സ്കിൽ ഡെവലപ്പ് ചെയ്യാനുള്ള വഴികളും അറിയാൻ പറ്റും.
കൂടാതെ എല്ലാ രക്ഷിതാക്കൾക്കും വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്തു തങ്ങളുടെ കുട്ടികളെ ശരിയായ കരിയർ തിരഞ്ഞെടുക്കുവാൻ സഹായിക്കാനും പറ്റും.




ബിടെക് കഴിഞ്ഞിട്ട് TTC ക്കു പോകുന്നവരെ പോലെ നിങ്ങളുടെ ഒരുപാട് വർഷം നഷ്ടപ്പെടും.
നിങ്ങൾ വർഷങ്ങളോളം പഠിച്ചതിനു ശേഷമാണ് ആ കോഴ്‌സുകൾ പഠിച്ചത് കൊണ്ട് പ്രത്യേകിച്ച് ജോലിയൊന്നും കിട്ടില്ലെന്ന് മനസ്സിലാവുന്നത്.
ചില കോഴ്‌സുകൾ പുതിയതാണെകിലും ജോലി അവസരങ്ങൾ വളരെ കുറവാണെന്നു മനസ്സിലാവുന്നത് കോഴ്സ് കഴിഞ്ഞതിനു ശേഷമായിരിക്കും.
പലരും ഡിഗ്രിയും പി.ജിയും ഒക്കെ കഴിഞ്ഞിട്ടാണ് ജോലി നോക്കി തുടങ്ങുന്നത് അപ്പോഴേക്ക് വയസ്സ് 23 കഴിഞ്ഞിരിക്കും, നോക്കുന്ന ജോലിയുടെ ക്വാളിഫിക്കേഷനോ പ്ലസ് റ്റു ആയിരിക്കും പിന്നെ എന്തിനാണ് വെറുതെ അഞ്ചു കൊല്ലം കളഞ്ഞത്, പ്ലസ് ടു കഴിഞ്ഞ ഉടനെ ആ ജോലിക്കു ശ്രെമിച്ചിരുന്നെങ്കിൽ നേരത്തെതന്നെ ആ ജോലി കിട്ടിയിരുന്നേനെ.
വീട്ടുകാരും അദ്ധ്യാപകരും നാട്ടുകാരും എല്ലാരും പറയും പഠിച്ചോ പഠിച്ചോ, എന്നാൽ ആർക്കും അറിയില്ല എന്ത് പഠിക്കണമെന്ന്, എന്ത് പഠിച്ചാൽ ജോലി കിട്ടുമെന്ന്.

കോഴ്സ് കഴിഞ്ഞു വര്ഷം കുറെ ആയില്ലേ, കൂടെ പഠിച്ചവരൊക്കെ നല്ല ജോലികൾ കണ്ടു പിടിച്ചു നല്ല നിലയിൽ എത്തിയിട്ടും നിങ്ങൾ ഇപ്പോഴും ജോലി അന്വേഷിക്കുകയാണോ?
കൂടെ പഠിച്ചവരൊക്കെ യൂറോപ്പിലും ഗൾഫിലും നല്ല നിലയിൽ ജോലിക്കു കയറി നിങ്ങൾ ഒറ്റക്കായോ?
കാനഡക്കും യുകെയിലും പഠിക്കാൻ പോകാൻ ശ്രമിച്ചിട്ട് കഴിയാതെ വിഷമിച്ചിരിക്കയാണോ?
വിദേശത്തു പോയി കെ എഫ് സിയിൽ പാർട്ട് ടൈമായി പാത്രം കഴുകാൻ പോകാതെ ഇവിടെ ഇരുന്നു പഠിച്ചു കാനഡയിൽ ജോലി സംഘടിപ്പിക്കണോ?
25 വർഷത്തെ പല കമ്പനികളിലായുള്ള കോർപ്പറേറ്റ് എക്സ്പീരിയൻസ് കൊണ്ട് കമ്പനികൾ ജോലിക്കാരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് നന്നായി മനസ്സിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ 20 വര്ഷത്തിനിടക്ക് പല കമ്പനികളിലേക്കും പല പൊസിഷനുകളിലേക്കും കാൻഡിഡേറ്റ്സിനെ പ്രൊപ്പോസ് ചെയ്തു ഏക്സ്പീരിയൻസും ഉണ്ട്.
കമ്പനികൾ ഓരോ പൊസിഷനിലേക്കും നോക്കുന്ന ക്വാളിഫിക്കേഷനും എക്സ്‌പീരിയൻസും പ്രത്യേകിച്ച് സ്കില്ലുകളും എന്താണെന്നു മനസ്സിലാക്കിയിട്ടുണ്ട്.
കഴിഞ വർഷങ്ങളിൽ 50 പേരെയെങ്കിലും അവർക്കു പറ്റിയ ജോലി കണ്ടെത്തുവാൻ സഹായിച്ച എക്സ്പീരിയൻസും നിങ്ങള്ക്ക് സഹായകരമാവും.
കോർപ്പറേറ്റ് കമ്പനികളിൽ വർക്ക് ചെയ്തത് കൂടാതെ ബിസിനസ് കൺസൾട്ടൻസി കൊടുക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന പല വിധത്തിലുള്ള ബിസിനെസ്സുകാരും അവർ ഏതു വിധത്തിലുള്ള ജോലിക്കാരെയാണ് നോക്കുന്നത് എന്ന് പറയാറുണ്ട്.
പ്ലസ് റ്റു കഴിഞ്ഞു നില്പാണോ? നാലും അഞ്ചും കൊല്ലം പഠിച്ചു ഡിഗ്രികൾ എടുത്തു, പിന്നെ ജോലിക്കു വേണ്ടി പിന്നെയും പഠിക്കാതെ ,പ്ലസ് റ്റു കഴിഞ്ഞവർക്ക് എന്തെല്ലാം അവസരങ്ങൾ ഉണ്ടെന്നു കേൾക്കണ്ടെ??
ഇനി പത്താം ക്‌ളാസ് കഴിഞ്ഞു പ്ലസ് റ്റു ചേർന്നിരിക്കയാണോ, പ്ലസ് റ്റു വിന്റെ കൂടെ പഠിച്ചു പ്ലസ് ടു കഴിയുമ്പോഴേക്കും മറ്റെന്തെങ്കിലും ജോലി കിട്ടാൻ സധ്യതയുള്ള കോഴ്സ് ഉണ്ടോ എന്നറിയണ്ടേ??
പ്ലസ് റ്റു കഴിഞ്ഞവർക്ക് പഠിക്കുമ്പോൾ തന്നെ സ്റ്റൈപൻഡ് കിട്ടുന്ന കോഴ്‌സുകൾ ഉണ്ടെന്നറിയാമൊ??
സ്റ്റൈപ്പന്റ് കിട്ടുന്ന കോഴ്‌സുകളെപ്പറ്റിയും പ്ലസ് ടുവിന്റെ കൂടെ പഠിക്കാവുന്ന കോഴ്‌സുകളെപ്പറ്റിയും അറിയുവാനും
ഏറ്റവും വലിയ സോഫ്റ്റ്‌വെയർ കമ്പനിയായ ഗൂഗിൾ സിഇഒ സുന്ദർ പിച്ചെ ഡിഗ്രിക്കു പഠിച്ചത് മെറ്റലർജിയും പോസ്റ്റ് ഗ്രാജ്വെഷൻ പഠിച്ചത് മെറ്റീരിയൽ സയൻസും ആണെന്ന് നിങ്ങൾക്കറിയാമോ
ലോകത്തെ നമ്പർ വൺ ഫോണായ ആപ്പിൾ കമ്പനിയുടെ ഫൗണ്ടർ കോളേജിൽ പോയത് വെറും ഒന്നോ രണ്ടോ മാസം മാത്രമാണെന്ന് നിങ്ങൾക്കറിയാമോ
നിങ്ങൾക്ക് ഒരു നല്ല ജോലി ലഭിക്കുവാൻ നിങ്ങളുടെ ക്വാളിഫിക്കേഷൻ ഒരു തടസ്സമേ അല്ല എന്ന് ഇപ്പോൾ മനസിലായില്ലേ
നിങ്ങളുടെ ക്വാളിഫിക്കേഷനും ജോലിയും തമ്മിലുള്ള ബന്ധം വെറും പത്തു ശതമാനത്തിൽ താഴെയാണ്

കേരളത്തിൽ 35 ലക്ഷം ആളുകൾ എംപ്ലോയ്മെന്റിൽ റജിസ്റ്റർ ചെയ്തു ജോലിക്കു കാത്തിരിക്കുകയാണ്, എന്നാൽ മുപ്പതിനായിരം ആൾക്ക് പോലും വർഷത്തിൽ സർക്കാർ ജോലി കൊടുക്കുന്നില്ല എന്ന് നിങ്ങൾക്കറിയാമോ?
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്, ഇനിയും പി.എസ്.സിയും കാത്തിരിക്കാതെ ചെറു പ്രായത്തിൽത്തന്നെ പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്സുകൾ എന്തൊക്കെ എന്നറിയേണ്ടേ?
പുതിയ കാലത്തിനു പറ്റിയ കോഴ്സുകൾ പഠിച്ചു, അത്തരം ജോലിക്കു വേണ്ട സ്കില്ലുകൾ സ്വായത്തമാക്കി, ചെറു പ്രായത്തിൽത്തന്നെ നല്ലൊരു ജോലി കണ്ടു പിടിക്കേണ്ടെ?
കൂട്ടുകാരൊക്കെ ബി.ടെകും, എം.ടെകും പഠിച്ചും ജോലിക്കു വേണ്ടി പിന്നെയും പഠിക്കുമ്പോൾ എളുപ്പത്തിൽ ഓൺലൈൻ ആയി ഡിഗ്രിയും കൂടെ തന്നെ കുറെ സ്കില്ലും ഡെവലപ്പ് ചെയ്തു ചുരുങ്ങിയ സമയം കൊണ്ട് നല്ല ഒരു ജോലി സംഘടിപ്പിക്കുന്നത് എങ്ങിനെയാണെന്ന് അറിയണ്ടേ
നേരത്തെ തന്നെ ജോലി കിട്ടി നല്ല ഫോണും വണ്ടിയും ഒക്കെ വാങ്ങി ജീവിതം ഒന്ന് കളർഫുൾ ആക്കണ്ടേ ???
കുറച്ചു പഠിച്ചു കൂടുതൽ ശമ്പളം വാങ്ങുന്ന ജോലി കണ്ടു പിടിക്കുവാൻ
ടെക്നോളജിയിൽ താത്പര്യമുള്ള ഒരു ടെക്കി മൈൻഡ് കാരനാണോ?
ഡിഗ്രിയില്ലാതെ ടെക് ലോകത്ത് ഒരു ജോലി ആണോ നോക്കുന്നത്?
ബി ടെകും ബി.സി.എയും ഒന്നും പഠിക്കാൻ താത്പര്യമില്ലേ?
കോഡിങ്ങിന്റെയും റോബോട്ടുകളുടെയും ലോകത്ത് എങ്ങിനെ എത്തിപ്പെടും എന്നറിയേണ്ടേ?
വിദേശ രാജ്യങ്ങളിൽ ഫെല്ലോഷിപ്പോടെ ഫ്രീയായി പഠിക്കുന്നതെന്നറിയേണ്ടേ?
നാട്ടിൽ ശമ്പളത്തോടൊപ്പം ഡിഗ്രി പഠനം നടത്തുന്നത് എങ്ങിനെയെന്നറിയണ്ടേ?
പട്ടാളത്തിൽ ജോലി ചെയ്തു കൊണ്ട് നിങ്ങൾക്ക് ബി ടെകും ഡിപ്ലോമയും ബി കോമുമൊക്കെ പഠിക്കാമെന്നു നിങ്ങള്ക്ക് അറിയാമോ?
കോഴ്സുകൾ ഫ്രീയായി പഠിച്ചു അവിടെത്തന്നെ ജോലി കിട്ടുന്നത് എങ്ങിനെയെന്നറിയണ്ടേ?
ഏതെല്ലാം യൂണിവേഴ്സിറ്റികളിൽ സ്‌കോളർഷിപ്പ് പഠിക്കാമെന്നറിയേണ്ടേ?

Your qualification won't define you, the right career path will!
വെറും ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് നടന്നാൽ ജോലി കിട്ടില്ല
സ്വപ്നം കാണുന്ന കരിയറിന് വേണ്ട ക്വാളിഫിക്കേഷൻ എന്തൊക്കെയാണെന്നറിയേണ്ടേ?
ഇഷ്ടപ്പെട്ട കരിയറിന് വേണ്ട പ്രധാന സ്കില്ലുകൾ എന്തൊക്കെയാണെന്നറിയേണ്ടേ?
നിങ്ങളുടെ സ്കില്ലുകൾ ഇമ്പ്രൂവ് ചെയ്യുന്നത് എങ്ങിനെയാണെന്നറിയേണ്ടേ?
പ്രൊഫഷണൽ കോഴ്സുകൾ കഴിഞ്ഞവർക്ക് അതെ ഫീൽഡിൽ തന്നെ ഒരു ജോലി കിട്ടുവാനുള്ള എന്തൊക്കെ സ്കില്ലുകളാണ് ഡെവലപ്പ് ചെയ്യേണ്ടത് എന്നറിയേണ്ടേ?
കമ്പനികളിൽ ജോലിക്ക് എങ്ങിനെ അപ്ലൈ ചെയ്യാമെന്നറിയേണ്ടേ?
ജോലിക്കുള്ള ഇന്റർവ്യൂ ഷോർട് ലിസ്റ്റിൽ കടന്നു കൂടുന്നത് എങ്ങിനെയാണ് എന്നറിയേണ്ടേ?
ഇന്റെർവ്യുവിൽ ഷൈൻ ചെയ്യാനുള്ള കിടിലൻ വഴികൾ അറിയണമെന്നുണ്ടോ?
കമ്പനികൾ നിങ്ങളുടെ സർട്ടിഫിക്കറ്റ് നോക്കിയല്ല സാലറി ഓഫർ ചെയ്യുക.
നിങ്ങളുടെ തലയിൽ എന്തൊക്കെ വിവരം ഉണ്ട് എന്നും നോക്കിയല്ല.
നിങ്ങളുടെ കഴിവുകളിൽ അവർക്ക് ഉപകാരപ്പെടുന്നത് എത്രയുണ്ടെന്ന് നോക്കിയാണ് നിങ്ങളുടെ സാലറി നിശ്ചയിക്കുക.
ഓരോ ജോലിക്കും വേണ്ട കഴിവുകൾ ഏതൊക്കെയാണെന്നറിയണ്ടേ?
ഓരോ കഴിവുകളുടെയും മൂല്യത്തിനനുസരിച്ചാണ് നിങ്ങളുടെ മാർക്കറ്റ് വാല്യൂ നിശ്ചയിക്കുന്നത്.

പുസ്തകം അലർജി ആണോ, എന്നാൽ എന്തെങ്കിലും സ്വന്തമായി ചെയ്യാൻ അതിയായ ആഗ്രഹം ഉണ്ടോ?
പഠനത്തിൽ പിന്നിലാണോ ബിസിനസ്സിൽ ഷൈൻ ചെയ്യാൻ മോഹമുണ്ടോ?
ബിസിനസ്സ് ഐഡിയ തലയിൽ കിടന്നു കറങ്ങുന്നുണ്ടോ?
ബിസിനസ്സിന്റെ ചലഞ്ചുകൾ ഫേസ് ചെയ്യാൻ ധൈര്യമുണ്ടോ?
ആരുടെയും കീഴിൽ പണിയെടുക്കാതെ സ്വയം ബോസ് ആവണോ?
പോക്കറ്റ് മണിക്ക് അച്ഛന്റെ പോക്കറ്റിൽ കൈ ഇടാതെ അമ്മയുടെ കാല് പിടിക്കാതെ ചെറുപ്പത്തിൽ തന്നെ പോക്കറ്റ് മണി കിട്ടുന്ന ഒരു ജോലി ആയാലോ??
സ്ക്രോൾ ചെയ്തോ, ചങ്കിന്റെ തോളിൽ ചാരി, ഫോണിൽ റീലില്ലും കണ്ടിരുന്നാൽ, കരിയർ കട്ടപൊകയാവും.
സ്റ്റഡി അബ്രോഡും കോളേജ് അഡ്മിഷന്റെ പരസ്യവും ഒന്നുമല്ല, ഓരോരുത്തർക്കും ഇഷ്ടപ്പെട്ട ജോലി കണ്ടു പിടിക്കാനുള്ള എളുപ്പ വഴികളാണ്.
അവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കില്ല, സ്വന്തം കഴിവുകൾ വികസിപ്പിച്ചു ഇന്റർവ്യൂവിൽ ഒന്നാമനാകണ്ടേ?
ഇരിപ്പു ബാക് ബെഞ്ചിൽ ആണെങ്കിലും കരിയറിൽ ഒന്നാമനാകാൻ.
നിങ്ങളുടെ ഡീറ്റെയിൽസ് ഫിൽ ചെയ്ത്.
ശേഷം ബിപി ൽ കാർഡിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യൂ
നിങ്ങള്ക്ക് ഫ്രീയായി വൺ ടു വൺ സെഷൻ അറ്റൻഡ് ചെയ്യാം!
ജോലി നേടാനുള്ള വഴികൾ എന്തെല്ലാമാണെന്നും അതിനു എങ്ങിനെ തയ്യാറെടുക്കണം എന്നും പഠിപ്പിക്കുന്ന പ്രോഗ്രാം ആണിത്.
ഈ പ്രോഗ്രാം എട്ടാം ക്ളാസ് മുതൽ ജോലി കിട്ടുംവരെയുള്ള ഏതു പ്രായത്തിലുള്ളവർക്കും അവരുടെ പാരന്റ്സിനും ഒരു പോലെ ഉപകാരപ്പെടും.
ഈ പോഗ്രാമിന് തുടർച്ചയായി, പല വിധത്തിലുള്ള സ്കിൽ ഡെവലപ്മെന്റിനും, കരിയർ ഡെവലപ്മെന്റിനും എന്റർപ്രനർഷിപ്പിനും വേണ്ടിയും ഉള്ള പ്രോഗ്രാമുകളും ഉണ്ട്.
ഈ പ്രത്യേക പ്രോഗ്രാം ഓൺലൈൻ മാത്രമാണ്, എന്നാൽ ഓൺലൈൻ അപ്പോയ്ന്റ്മെന്റ് എടുത്തു കുട്ടികൾക്കും രക്ഷിതാവിനും ഓരോരുത്തർക്കായി പ്രത്യേക കരിയർ പ്ലാനിംഗ് സെഷൻ ചെയ്യാവുന്നതാണ്.
ഇപ്പോഴത്തെ കൂട്ടികൾക്ക് പഠിച്ചിട്ടു എന്ത് കിട്ടാനാണ് എന്നുള്ള ചിന്തകൾ വന്നുതുടങ്ങിയുട്ടുണ്ട്, ചെറുപ്പത്തിലേ ലക്ഷ്യബോധത്തോടെ വളരുവാൻ നേരത്തെ കരിയർ റൂട്ട് സെറ്റ് ചെയ്യുന്നത് വളരെ ഉപകാരപ്പെടും.